എക്സാലോജിക് –സിഎംആര്‍എല്‍ ദുരൂഹ ഇടപാട്; ചോദ്യം ചെയ്യല്‍ 18 മണിക്കൂര്‍ പിന്നിട്ടു

ed-02
SHARE

എക്സാലോജിക് –സിഎംആര്‍എല്‍ ദുരൂഹ ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ തുടര്‍ന്ന് ഇഡി. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ 18 മണിക്കൂര്‍ പിന്നിട്ടു. വീണാ വിജയനെതിരെ നിര്‍ണായക മൊഴി നല്‍കിയ ഐടി മാനേജര്‍ ചന്ദ്രശേഖര്‍, അസിസ്റ്റന്‍റ് അഞ്ചു, സിഎംആര്‍എല്‍ സിഎഫ്ഒ കെ.എസ്. സുരേഷ് കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. 

MORE IN BREAKING NEWS
SHOW MORE