എക്സാലോജിക് – സിഎംആര്‍എല്‍ ദുരൂഹയിടപാട്; സിഎംആര്‍എല്‍ എംഡിക്ക് വീണ്ടും ഇഡി നോട്ടീസ്

സിഎംആര്‍എല്‍– എക്സാലോജിക് ദുരൂഹ ഇടപാടില്‍ സിഎംആര്‍എല്‍ എംഡിക്ക് വീണ്ടും ഇഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് സി.എന്‍.ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് ലഭിച്ചത്. ഇന്നലെ ചോദ്യംചെയ്യലിന് ഹാജരാകാത്തതിനാലാണ് വീണ്ടും നോട്ടീസ്. അതേസമയം സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ചോദ്യംചെയ്യുന്നത് 23-ാം  മണിക്കൂറിലേക്ക് കടന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.