സൈബര്‍ ആക്രമണം: ഷാഫിക്കെതിരെ പരാതി നല്‍കി ശൈലജ

kk-shailaja-02
SHARE

സൈബര്‍ ആക്രമണത്തില്‍ ഷാഫി പറമ്പലിനെതിരെ പരാതി നല്‍കി കെ.കെ.ശൈലജ. ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നു, ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന്  പരാതി.  മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കലക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. 

MORE IN BREAKING NEWS
SHOW MORE