വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പരുക്ക്

Cheenkanni-Attack
SHARE

വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിക്ക് പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്ക് കൈയിലും കാലിലും പരുക്കേറ്റു. ആക്രമണം പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുമ്പോള്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE