'മോഹം ആര്‍ക്കുമാകാം; ഒരു സീറ്റിലും ബിജെപി രണ്ടാം സ്ഥാനത്തുപോലും എത്തില്ല'

pinarayi-vijayan
SHARE

പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ബിജെപി പ്രതിനിധി വേണമെന്നാണ് മോദിയുടെ ആഗ്രഹം, മോഹം ആര്‍ക്കുമാകാമല്ലോ? കേരളത്തില്‍ ഒരു സീറ്റിലും ബി.ജെ.പി രണ്ടാംസ്ഥാനത്തുപോലും ഉണ്ടാവില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ഈ നാടിന് ഉള്‍ക്കൊള്ളാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE