ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി സുരക്ഷിത

woman-from-thrissur-was-als
SHARE

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ള മലയാളി യുവതി ആന്‍ ടെസ്സ സുരക്ഷിത. വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഇറാന്‍ സൈന്യം വളരെ സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്ന് ആന്‍ പറഞ്ഞു. 

ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക് മടങ്ങാനാകുമെന്നും കുടുംബത്തെ അറിയിച്ചു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE