തലസ്ഥാനത്ത് ബിജെപിക്കായി ശോഭന; ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം

shobhana-about-politics-ent
SHARE

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നു നടി ശോഭന. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും, അതിനുശേഷം തീരുമാനമെന്നും നടി. നാളെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയെ കാണുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനു വേണ്ടി ശോഭന ഇന്നു റോഡ് ഷോ നടത്തും. 

Shobhana about politics entry

MORE IN BREAKING NEWS
SHOW MORE