കിണര്‍ വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് മണ്ണിടിഞ്ഞ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

accident-while-cleaning-a-w
SHARE

പാലക്കാട് തേങ്കുറിശിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനടിയില്‍പ്പെട്ട തെക്കേക്കര സ്വദേശി സുരേഷ് മരിച്ചു. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപെടുത്തി. പെട്ടെന്ന് മണ്ണിടിഞ്ഞതാണ് അപകടകാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

Accident while cleaning a well in Thenkurishi, Palakkad

MORE IN BREAKING NEWS
SHOW MORE