'ഭൂമി നശിക്കും മുൻപ് അന്യഗ്രഹ ജീവിതം നേടണം'; മലയാളികളുടെ മരണകാരണം വിചിത്രവിശ്വാസം

arunachal-malayali-death
SHARE

അരുണാചല്‍ പ്രദേശിലെ ഹോട്ടലിലെ മലയാളികളുടെ ദുരൂഹ മരണത്തിനും അന്ധവിശ്വാസ പ്രേരണയ്ക്കും പിന്നില്‍ മറ്റാരുമില്ലെന്ന്  സ്ഥിരീകരണം.  പ്രളയം വന്ന് ഭൂമി നശിക്കും മുന്‍പ് അന്യഗ്രഹത്തില്‍ പുനര്‍ജന്മം നേടാമെന്ന വിചിത്രവിശ്വാസമാണ് മരണത്തിലേക്ക് നയിച്ചത്. ഉയര്‍ന്ന പ്രദേശത്ത് എത്തി മരിച്ചാല്‍ പുനര്‍ജന്മം എളുപ്പം നേടാമെന്ന് നവീന്റെ ആശയമാണ് മരണത്തിന് അരുണാചല്‍ പ്രദേശ് തിരഞ്ഞെടുക്കാന്‍ കാരണമെന്നും പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE