മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ; 20 കി.മി ചുറ്റളവില്‍ പടര്‍ന്നു

വയനാട് മൂലങ്കാവില്‍ മുത്തങ്ങ വനമേഖലയില്‍ കാട്ടുതീ. സമീപത്തെ റബര്‍തോട്ടത്തിലേക്കും തീ പടര്‍ന്നു. ഒരു വീട് തൊട്ടടുത്തുള്ളത് ആശങ്കയുളവാക്കുന്നു. ‌കാട്ടില്‍  ആനകളും ഉണ്ടായിരുന്നെന്ന് നാട്ടുകാരന്‍ പറഞ്ഞു. 20 കി.മീ. ചുറ്റളവില്‍ തീ പടര്‍ന്നതായി നാട്ടുകാര്‍ പറയുന്നു.