ബോംബ് ഏത് കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ടെന്ന് ഷാഫി പറയണം: ശൈലജ

Shylaja-vadakara
SHARE

പാനൂര്‍ സ്ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കെ.കെ.ശൈലജ.  ബോംബ് നിര്‍മിച്ചത് ഏത് കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ടെന്ന് ഷാഫി പറമ്പില്‍ പറയണം. ഷാഫി പറയുന്നത് കോണ്‍ഗ്രസുകാര്‍പോലും വിശ്വസിക്കില്ലെന്നും ശൈലജ പറഞ്ഞു

പാനൂര്‍ ബോംബ് നിര്‍മാണം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ശൈലജ. മുഖ്യമന്ത്രി അന്വേഷണത്തെ വഴി തെറ്റിച്ചു. സി.പി.എം ബോംബിനെ ആശ്രയിക്കും. ഞങ്ങള്‍ ജനങ്ങളെ ആശ്രയിക്കുമെന്നും ബോംബ് നിര്‍മാണം സന്നദ്ധപ്രവര്‍ത്തനമാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

KK Shylaja repley to Shafi parambil

MORE IN BREAKING NEWS
SHOW MORE