യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച; 20 പേരുടെ ഫോണും ആഭരണങ്ങളും നഷ്ടം

യശ്വന്ത്പൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിനില്‍ വന്‍ കവര്‍ച്ച. 20 പേരുടെ ഫോണും ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഈറോഡ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ സേലം പൊലീസ് അന്വേഷണം തുടങ്ങി. ട്രെയിന്‍ കണ്ണൂരില്‍ മടങ്ങിയെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Theft in Yesvantpur-Kannur express