തിരഞ്ഞെടുപ്പ് കാലത്തെ ‘കേരള സ്റ്റോറി’ പ്രദര്‍ശനം കെണിയോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

Counter-Point-Poll-kerala-story-0904
SHARE

ദ് കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തെ ചൊല്ലി ക്രൈസ്തവ സഭകളില്‍ വിവാദം. സിറോ മലബാര്‍ സഭയുടെ കീഴിലെ ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചിലര്‍ ആര്‍.എസ്.സിന്റ അജന്‍ഡയില്‍ വീണ് പോയെന്നായിരുന്നു യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവർഗീസ് മാർ കൂറിലോസിന്‍റെ ആക്ഷേപം. തിരഞ്ഞെടുപ്പ് കാലത്തെ ‘കേരള സ്റ്റോറി’ പ്രദര്‍ശനം കെണിയോ?; നിങ്ങള്‍ക്കും പ്രതികരിക്കാം

Counter Point on Kerala Story

MORE IN BREAKING NEWS
SHOW MORE