കേരളത്തില്‍ 2004 പോലെ എല്‍ഡിഎഫിന് അനുകൂല സാഹചര്യം: മന്ത്രി റിയാസ്

കേരളത്തിൽ 2004ലെ പോലെ എല്‍ഡിഎഫിന് അനുകൂല സാഹചര്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20-20 എന്ന് യുഡിഎഫ് പറയുന്നത് എല്‍ഡിഎഫിന്റെ വിജയത്തെകുറിച്ചാണ്. ഇഡി യുടെ നടപടികളിൽ പാർട്ടിക്ക് ആശങ്കയില്ല. കോഴിക്കോട് മനോരമ ന്യൂസ് വോട്ടുവണ്ടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

Loksabha election minister pa mohammed riyas on ldf chances