അക്കൗണ്ട് മരവിപ്പിക്കല്‍ രാഷ്ട്രീയ വേട്ടയാടല്‍; വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്ല; യെച്ചൂരി

yechuri-060423
SHARE

തൃശൂരില്‍ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ആദായ നികുതി വകുപ്പിന്‍റെ നടപടി കാരണം അറിയാതെയാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടുകളില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Sitaram Yechury against Income Tax department on freezing CPM Tthrissur district committee's bank account

MORE IN BREAKING NEWS
SHOW MORE