കോണ്‍ഗ്രസിന്‍റേത് ലീഗ് പ്രകടനപത്രിക; പുരോഗതിക്കായുള്ള വീക്ഷണമില്ല: മോദി

കോണ്‍ഗ്രസ് പ്രകടനപത്രികയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരകാലത്തെ ലീഗിന്‍റെ ആശയങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലുള്ളത്. രാജ്യഹിതത്തിനായുള്ള നയങ്ങളോ പുരോഗതിക്കായുള്ള വീക്ഷണമോ ഇല്ല. ലീഗിന്‍റെ ആശയങ്ങള്‍ കഴിഞ്ഞാല്‍ ഇടത് ആശയങ്ങള്‍ക്കാണ് മേധാവിത്വമെന്നും മോദി വിമര്‍ശിച്ചു. മോദിക്ക് ചരിത്രമറിയില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.