പൗരത്വ നിയമം: പിണറായിയുടെ വിമര്‍ശനം തള്ളി കോണ്‍ഗ്രസ്

kc-venugopal
SHARE

നരേന്ദ്രമോദിയെ പ്രീണിപ്പിക്കാനാണ് പിണറായി വിജയന്‍ കോണ്‍ഗ്രസ് പ്രകടനപത്രികയെയും രാഹുല്‍ ഗാന്ധിയെയും തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പൗരത്വനിയമത്തില്‍ കോണ്‍ഗ്രസ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അധികാരത്തിലെത്തിയാല്‍ അതടക്കം എല്ലാ കരിനിയമങ്ങളും റദ്ദാക്കും. രാഹുല്‍ ഗാന്ധി പലതവണ ഇത് പറഞ്ഞതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE