തൃശൂരില്‍ നിന്ന് കാണാതായവരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ മണിയന്‍കിണര്‍ വനമേഖലയില്‍ കാണാതായ പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു( 35) വിനോദ്(58)  എന്നിവരാണ് മരിച്ചത്. സിന്ധുവിനെ കൊന്നശേഷം വിനോദ് തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. മാര്‍ച്ച് 27 മുതല്‍ ഇരുവരെയും കാണാതായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Missing found dead in thrissur