വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

bison-attack-valparai-05
പ്രതീകാത്മക ചിത്രം
SHARE

വാല്‍പ്പാറയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളി മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോഴാണ് കാട്ടുപോത്തിന് മുന്നില്‍പ്പെട്ടത്.വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Estate employee dies in bison attack , Valparai

MORE IN BREAKING NEWS
SHOW MORE