സുഗന്ധഗിരി മരംകൊള്ള അന്വേഷിക്കാന്‍ നാലംഗസമിതി

Sugandhagiri-tree
SHARE

വയനാട് സുഗന്ധഗിരി മരംകൊള്ള അന്വേഷിക്കാന്‍ നാലംഗസമിതിയെ രൂപീകരിച്ചു. കോട്ടയം വനം വിജിലന്‍സ് മേധാവിയാണ് സമിതിയുടെ അധ്യക്ഷന്‍. വനംമന്ത്രിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഡി.എഫ്.ഒമാര്‍ സമിതിയില്‍ അംഗങ്ങളാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

MORE IN BREAKING NEWS
SHOW MORE