ഇടുക്കിയില്‍ കാട്ടുപോത്ത് ആക്രമണം; വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

idukki-protest
SHARE

ഇടുക്കി സ്പ്രിങ്‌വാലിയിലെ കാട്ടുപോത്ത് ആക്രമണത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. ഫെന്‍സിങ് ഉണ്ടെങ്കിലും പ്രവര്‍ത്തനരഹിതമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വന്യജീവി ആക്രമണത്തിന് പരിഹാരം വേണമെന്നും പരുക്കേറ്റ രാജീവന്റെ കുടുംബത്തെ ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE