കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ മല്‍സ്യബന്ധന യാനം മോചിപ്പിക്കാന്‍ ശ്രമം: ആഴക്കടലില്‍ രക്ഷാദൗത്യം

ആഴക്കടലില്‍ വീണ്ടും രക്ഷാദൗത്യം. കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മല്‍സ്യബന്ധന യാനം മോചിപ്പിക്കാന്‍ ശ്രമം. നാവികസേനയുടെ രണ്ട് പടക്കപ്പലുകള്‍ അറബിക്കടലില്‍ യാനത്തിനടുത്തേക്ക്. മല്‍സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍കാരെന്ന് സൂചന.

Attempt to free fishing vessel hijacked by pirates