മണിപ്പുര്‍ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടോ?

cp-poll29
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ക്രൈസ്തവ സഭകൾ. മണിപ്പൂരിലെ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോക്ടർ തോമസ് ജെ.നെറ്റോ ആഞ്ഞടിച്ചു. ഒരു പൗരനെങ്കിലും ഭയത്തോടെ കഴിയുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിമർശിച്ചു. മണിപ്പുര്‍ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം 

MORE IN BREAKING NEWS
SHOW MORE