അയൽവാസിയുടെ കുട്ടികളെ കൊലപ്പെടുത്തി; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ അയൽവാസിയുടെ കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് സാജിദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ അയൽവാസി വിനോദ് കുമാറിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറി ആറും പതിമൂന്നും  വയസുള്ള മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 

Salon owner kills two minor brothers, accused killed in police encounter in UP's Budaun