വന്ദേഭാരതിലെ പുക: പുകവലിയിലൂടെയല്ല, ശുചീകരണത്തിനിടെ സംഭവിച്ച അബദ്ധം

വന്ദേഭാരത് എക്സ്പ്രസില്‍ പുക ഉയര്‍ന്നത് ശുചിമുറിയിലെ പുകവലിയിലൂടെയല്ലെന്ന് സ്ഥിരീകരണം. ശുചീകരണത്തിനിടെ സംഭവിച്ച അശ്രദ്ധമൂലമാണ് പുകയുണ്ടായത്. അഗ്നിരക്ഷാ സംവിധാനത്തിന്റെ സേഫ്റ്റി ക്യാച് വലിച്ചതാണ് കാരണം. ഇന്നു രാവിലെയാണ് തിരുവനന്തപുരം–കാസര്‍കോട് വന്ദേഭാരതില്‍ പുകയുയര്‍ന്നത്. 

Hint on smoke in the Vandebharat Express