വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവല്‍ക്കരണം പുതിയതല്ല; ന്യായീകരിച്ച് ഗോവിന്ദന്‍

വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യവല്‍ക്കരണം പുതിയതല്ലെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി എം.വിഗോവിന്ദന്‍. എല്ലാവരുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് നടപ്പാക്കും. പ്രതിപക്ഷത്തിന്‍റേത് നിഷേധാത്മക സമീപനമാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും എം.വി.ഗോവിനന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

Privatization is not new in the education sector; MV Govindan