ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റിയിട്ട് കേസെടുക്കാത്തത് നേതാവിന്റെ മകനായത് കൊണ്ടോ?

ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി വൻ സുരക്ഷാ വീഴ്ച. കാർ ഓടിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഉന്നത സിപിഎം നേതാവിന്റെ മകൻ എന്ന് കണ്ടതോടെ പിഴ ചുമത്തി വിട്ടയച്ചു. ഈ പൊലീസ് നടപടി നേതാവിന്റെ മകനായത് കൊണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം.