പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

എറണാകുളം പെരുമ്പാവൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 30 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കൊണ്ടോട്ടി ഇഎംഇഎ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. 

Bus accident in Perumbavoor, 30 students injured