പത്മ പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ബഹുമാനവും കൂടി: പ്രധാനമന്ത്രി

Prime Minister Narendra Modi

പത്മ പുരസ്ക്കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷംതോറും വര്‍ധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരസ്ക്കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 28 മടങ്ങ് വര്‍ധനയുണ്ടായി. പുരസ്ക്കാര നിര്‍ണയത്തിന്‍റെ രീതി അടിമുടി മാറി. സാധാരണ ജനങ്ങള്‍ക്കും ഇപ്പോള്‍ പുരസ്ക്കാരത്തിനായി ആളുകളെ ശുപാര്‍ശ ചെയ്യാം.  ജനങ്ങളുടെ പത്മപുരസ്ക്കാരമാണ് ഇപ്പോഴുള്ളതെന്ന് റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

"Nominations for Padma awards this year 28 times more than 2014": PM Modi in 'Mann Ki Baat'