സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കുഴഞ്ഞുവീണു; ആശുപത്രിയില്‍

മണിപ്പുരിലെ കലാപത്തില്‍ പരിഹാരമാവശ്യപ്പെട്ട് ചെന്നൈയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ കുഴഞ്ഞുവീണു. രാജയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധ പരിപാടിക്കൊടുവിലാണ് രാജ കുഴഞ്ഞുവീണത്. 

CPI general secretary D Raja fells ill, chennai