വിമര്‍ശനം കെ ഫോണിനല്ല, അഴിമതിക്ക്; ടെന്‍ഡര്‍ വ്യവസ്ഥ മാറ്റി: സതീശന്‍

vdkfonnew-06
SHARE

കെ ഫോണ്‍ പദ്ധതിയെ വിമര്‍ശിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിമര്‍ശിച്ചത് അഴിമതിയെയാണെന്നും എസ്ആര്‍ഐടിക്കായി സര്‍ക്കാര്‍ ടെന്‍ഡര്‍ വ്യവസ്ഥകള്‍ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സാങ്കേതിക മികവ് പറയുന്ന മുഖ്യമന്ത്രി റേഷന്‍ നല്‍കാനുള്ള സോഫ്റ്റ്​വെയര്‍ നന്നാക്കണം. പൊതുമരാമത്ത് മന്ത്രി മറ്റു മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും സതീശന്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE