വെട്ടിപ്പ് 40 കോടിയുടേത്; വരുമാനം കുറച്ച് കാണിച്ചു; സമ്മതിച്ച് ബിബിസി

bbc
SHARE

ഇന്ത്യയില്‍ കഴിഞ്ഞ ആറുവര്‍ഷമായി നല്‍കി വന്നിരുന്നത് കുറഞ്ഞ നികുതിയാണെന്നും വരുമാനം കുറച്ച് കാണിച്ചിരുന്നുവെന്നും ബിബിസിയുടെ കുറ്റസമ്മതം. ആദായനികുതി വകുപ്പിന് അയച്ച ഇ–മെയിലിലാണ് ബിബിസി ഇക്കാര്യം സമ്മതിച്ചത്. 40 കോടിയോളം രൂപയാണ് ബിബിസി ഇങ്ങനെ വെട്ടിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇ–മെയില്‍ നിയമ സാധുതയില്ലാത്തതാണെന്നും എത്രയും വേഗം വീഴ്ച വരുത്തിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നും ആദായ നികുതി വകുപ്പും വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി പകുതിയോടെയാണ് നികുതിവെട്ടിപ്പ് ആരോപിച്ച് ആദായ നികുതി വകുപ്പ് ബിബിസി ആസ്ഥാനത്ത് പരിശോധന നടത്തിയത്.

BBC accepts it evaded taxes in India

MORE IN BREAKING NEWS
SHOW MORE