എം.ജി വി.സി‌ക്ക് പുനര്‍നിയമനമില്ല; സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍

mg-university
SHARE

എം.ജി സര്‍വകലാശാല വി.സി ഡോ.സാബു തോമസിനെ പുനര്‍നിയമിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഗവര്‍ണര്‍. വി.സിയായി പരിഗണിക്കാന്‍ മൂന്ന് പ്രഫസര്‍മാരുടെ പേര് നല്‍കണമെന്നും രാജ്ഭവന്‍ നിര്‍ദേശിച്ചു. നാളെ വിരമിക്കാനിരിക്കെയാണ് ഡോ. സാബുവിന്റെ കാലാവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Governor rejects recommendation to re-appoint MG University VC

MORE IN BREAKING NEWS
SHOW MORE