ആശുപത്രികളെ 3 വിഭാഗങ്ങളാക്കി സുരക്ഷയൊരുക്കും; യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍

ആശുപത്രികളെ മൂന്നു വിഭാഗങ്ങളാക്കി സുരക്ഷയൊരുക്കും. ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ക്രമീകരണങ്ങളേര്‍പ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനങ്ങള്‍. അക്രമ സ്വഭാവമുള്ള രോഗികളെ ചികില്‍സിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളൊരുക്കും. ആശുപത്രികളിലെ പൊലീസ് എയ്ഡ്പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

Hospitals will be divided into three sections to provide security