ഇന്നു മുതല്‍ മഴയ്ക്കു സാധ്യത; പകൽ താപനില കുറഞ്ഞേക്കും

വേനൽ ചൂട് തുടരുന്നതിനിടെ ഇന്നു മുതൽ മഴ ലഭിക്കാന്‍ സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പകൽ താപനില കുറയാനും ഇടയുണ്ട്. സംസ്ഥാനത്ത് പകൽ ചൂട് 37നും 40 ഡിഗ്രി സെൽസ്യസിനും ഇടയിലായിരിക്കും 

Kerala to get slight relief from intense heat, summer showers likely today