നയന സൂര്യന്റെ മരണം: കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ കൊലപാതക സാധ്യത തള്ളി മെഡിക്കല്‍ ബോര്‍ഡ്. കഴുത്തിലും ശരീരത്തിലെ മറ്റിടങ്ങളിലുമുള്ള മുറിവുകള്‍ മരണകാരണമല്ല. മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനാകാം മരണകാരണമെന്ന് നിഗമനം. നയന വിഷാദ രോഗത്തിന് മരുന്ന് കഴിച്ചിരുന്നതായി കണ്ടെത്തല്‍. മരിച്ചുകിടന്ന മുറി അകത്തുനിന്ന് പൂട്ടിയിരുന്നതും കൊലപാതക സാധ്യത തള്ളാന്‍ കാരണം.

Nayana Sooryan death: Medical board rejects the possibility of murder