ഷുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണം: കോണ്‍ഗ്രസ്

ഷുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് ഉന്നത നേതാക്കളുടെ പേര് വരാതിരിക്കാന്‍. പ്രാദേശിക സിപിഎം നേതാക്കളല്ല കൊലയ്ക്ക് പിന്നിലെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍   ജോര്‍ജ് ആരോപിച്ചു. പി.ജയരാജനിലേക്കും അന്വേഷണം പോകണമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

Congress on Shuhaib murder case investigation