സജി ചെറിയാൻ വിരുദ്ധ വിഭാഗത്തിന്റെ രഹസ്യ യോഗം; സംസ്ഥാന സെക്രട്ടറിക്ക് പരാതി

kuttanadu-cpm
SHARE

ആലപ്പുഴയിലെ ഒരു വിഭാഗം സിപിഎം നേതാക്കൾ രഹസ്യ യോഗം ചേർന്നെന്ന് പരാതി. സജി ചെറിയാൻ വിരുദ്ധ വിഭാഗത്തിലെ നേതാക്കൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നെന്നാണ് പരാതി. കുട്ടനാട്ടിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്നദ്യശ്യവിവാദവും ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് തലേ ദിവസം രാത്രിയിലായിരുന്നു യോഗം. ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യ യോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്.

Secret meeting at Alappuzha CPM

MORE IN BREAKING NEWS
SHOW MORE