ലഫ്റ്റനന്‍റ് ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരം വിശിഷ്ട സേവ മെഡല്‍

pradeep-chandran-nair
SHARE

മലയാളിയായ ലഫ്റ്റനന്‍റ് ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരം വിശിഷ്ട സേവ മെഡല്‍. അസം റൈഫിള്‍സ് മേധാവിയാണ്. മേജര്‍ ശുഭാംഗിനും നായിക് ജിതേന്ദ്ര സിങ്ങിനും കീര്‍ത്തി ചന്ദ്ര പുരസ്ക്കാരം. 7 പേര്‍ ശൗര്യ ചക്രയ്ക്ക് അര്‍ഹരായി. 19 സൈനിക ഉദ്യോഗസ്ഥരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. മൂന്നു പേര്‍ ഉത്തം യുദ്ധ സേവ െമഡലിനും 33 പേര്‍ അതി വിശിഷ്ട സേവാ മെഡലിനും 8 പേര്‍ യുദ്ധ സേവ മെഡലിനും 93 പേര്‍ ധീരതയ്ക്കുള്ള മെഡലിനും 40 പേര്‍ വിശിഷ്ടസേവനത്തിനുള്ള മെഡലിനും 81 പേര്‍ വിശിഷ്ട സേവ മെഡലിനും അര്‍ഹരായി.

Republic Day 2023: President approves 412 Gallantry awards 

MORE IN BREAKING NEWS
SHOW MORE