മുന്‍മുഖ്യമന്ത്രിയുടെ മകനാണെന്നു മറക്കരുത്; അനിലിനെ വിമര്‍ശിച്ച് ജയറാം രമേശ്

Jairam Ramesh
Jairam Ramesh
SHARE

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് അനിലിനെ താരതമ്യം ചെയ്താണ് ജയ്റാം രമേശിന്റെ ട്വീറ്റ്. ഒരേ സംസ്ഥാനത്തിലെ ഒരു മുന്‍മുഖ്യമന്ത്രിയുടെ മകന്‍ നഗ്നപാദനായി രാജ്യത്തിന്റെ ഐക്യത്തിനായി  നടക്കുമ്പോള്‍ മറ്റൊരു മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള ഉത്തരവാദിത്തം മറന്ന് നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

Jairam Ramesh's 'tale of two sons of two CMs' in reply to Anil Antony's exit

MORE IN BREAKING NEWS
SHOW MORE