നയന സൂര്യന്റെ മരണം: മരണസമയത്തെ വസ്ത്രങ്ങള്‍ കാണാനില്ല

യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്‍ പ്രധാനപ്പെട്ട തെളിവുകള്‍ കാണാനില്ല.  മരണസമയത്തെ വസ്ത്രങ്ങള്‍ കാണാനില്ല.  മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കോടതി കൈമാറിയവയാണ് കാണാതായത്. ഫൊറന്‍സിക് ലാബിലുണ്ടോയെന്ന് അന്വേഷിക്കുന്നു. ലാബിലേക്ക് കൈമാറിയതിന്റെ രേഖകളും സ്റ്റേഷനിലില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Nayana Surya death case investigation update