റെയ്ഡ് തുടരുന്നു; സംസ്ഥാനത്തു ഇന്ന് 26 ഹോട്ടലുകള്‍ അടപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചത് 26 ഹോട്ടലുകള്‍. വൃത്തിഹീനമായ 11 ഹോട്ടലുകള്‍ക്കു താഴ് വീണു. ലൈസന്‍സില്ലാത്തത് 15 എണ്ണം.  145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 

എറണാകുളം ജില്ലയില്‍ നാലുഹോട്ടല്‍ പൂട്ടിച്ചു. 9 എണ്ണത്തിന് പിഴ ചുമത്തി. എറണാകുളത്ത് അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 

26 hotels were closed in the state today