സ്കൂള്‍ കായികമേള: രണ്ടാം ദിനത്തിലും ആദ്യ സ്വര്‍ണം പാലക്കാടിന്

sports-fest4-12
SHARE

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം ദിനത്തിലും ആദ്യ സ്വര്‍ണം പാലക്കാടിന്. 5,000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ നടത്തത്തില്‍ എച്ച്.എസ്.എസ് മുണ്ടൂരിന്‍റെ ജി. ആകാശാണ് സ്വര്‍ണം നേടിയത്. വേഗതാരങ്ങളാരൊക്കെയെന്ന് ഇന്നറിയാം. വൈകിട്ട് ആറ് മുതലാണ് ആറ് വിഭാഗങ്ങളിലേയും 100 മീറ്റര്‍ ഓട്ടമല്‍സരങ്ങള്‍ അരങ്ങേറുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സ്,ഹൈജംപ്,ഷോട്പുട് എന്നിവയുള്‍പ്പെടെ 22 ഇനങ്ങളുടെ ഫൈനലാണ് ഇന്ന് നടക്കുന്നത്.  . നിലവില്‍ പാലക്കാടാണ് ഒന്നാമത്. രണ്ടാമത് എറണാകുളമാണ്. 

Palakkad won first gold on the second day in the state school sports meet

MORE IN BREAKING NEWS
SHOW MORE