ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാംവാരം നൽകും; 1800 കോടി അനുവദിച്ചു

secretariat-13
SHARE

ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാംവാരം നല്‍കും. രണ്ടുമാസത്തെ തുക ഒരുമിച്ചാണ്  നല്‍കുന്നത്. ധനവകുപ്പ് 1800 കോടി അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കുടിശികയാണ് നല്‍കുന്നത്. ഉത്തരവ് ഇന്നിറങ്ങും. 

MORE IN BREAKING NEWS
SHOW MORE