മലപ്പുറത്തു അമ്മയും രണ്ടു മക്കളും മരിച്ചനിലയില്‍

mlp-suicide
SHARE

മലപ്പുറം കോട്ടയ്ക്കലില്‍ അമ്മയും രണ്ടുമക്കളും മരിച്ചനിലയില്‍. സഫ്്‌വാ, മക്കളായ ഫാത്തിമ സീന, മറിയം എന്നിവരാണ് മരിച്ചത്. തൂങ്ങിമരിച്ചനിലയിലായിരുന്നു സഫ്‌വയുടെ മൃതദേഹം കണ്ടെത്തിയത്. 

Mother and two children found dead in Malappuram

MORE IN BREAKING NEWS
SHOW MORE