വിദ്യാർഥി സംഘര്‍ഷം: എസ്എഫ്ഐയുടെ പരാതിയിൽ അലനെതിരെ കേസെടുത്തു

allan-02
SHARE

കണ്ണൂർ പാലയാട് ക്യാംപസിലുണ്ടായ സംഘര്‍ഷത്തില്‍ പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിനെ പൊലീസ് പ്രതിചേര്‍ത്തു. വിദ്യാര്‍ഥിയായ ആദിന്‍ സുബിയെ അലന്‍ മര്‍ദിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. അലന്‍ ആദിന്‍ സുബിയെ റാഗ് ചെയ്തുവെന്നും എസ്.എഫ്.ഐ. അതേസമയം റാഗിങ് ആരോപണം അലന്‍ നിഷേധിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

Ragging  allegation against allan shuaib by SFI

MORE IN BREAKING NEWS
SHOW MORE