എല്‍ദോസ് കുന്നപ്പിളളി എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം: ഹൈക്കോടതി

eldhos
SHARE

എല്‍ദോസ് കുന്നപ്പിളളി  എല്ലാദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ദിവസവും രാവിലെ ഒന്‍പതിന് ഹാജരാകാന്‍ നിര്‍ദേശം. അന്വേഷണത്തോട്  സഹകരിക്കണമെന്നും കോടതി. 

അതേസമയം, പീഡനക്കേസില്‍ എല്‍ദോസിനും അഭിഭാഷകന്‍ സുധീറിനും എതിരായ മൊഴി പുറത്ത്. വക്കീല്‍ ഓഫിസില്‍ വാതില്‍ കുറ്റിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് ഇരുവരും മര്‍ദിച്ചെന്നും  പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. പരാതിക്കാരിയുടെ മൊഴിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

Eldjos Kunnapillali must appear before the inquiry team every day: HC

MORE IN BREAKING NEWS
SHOW MORE