നടിയെ ആക്രമിച്ച കേസ്; ദിലീപും ശരത്തും കോടതിയിൽ ഹാജരായി

dileep-new
SHARE

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപും സുഹൃത്ത് ശരത്തും കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രം ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ തുടങ്ങുന്ന തീയതി അന്ന് തീരുമാനിക്കും. ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. ആദ്യഘട്ട സാക്ഷിപ്പട്ടികയില്‍ മഞ്ജു വാരിയറും ബാലചന്ദ്രകുമാറും ഉള്‍പ്പെടും.

MORE IN BREAKING NEWS
SHOW MORE