കൊച്ചിയിൽ കനത്ത മഴ; എം.ജി.റോഡില്‍ ശക്തമായ വെള്ളക്കെട്ടും ഗതാഗതതടസവും

kochi-rain
SHARE

തുലാവര്‍ഷത്തിന്‍റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ തുടങ്ങി. കൊച്ചിയില്‍ ഒന്നരമണിക്കൂറായി കനത്ത മഴ തുടരുകയാണ്. എം.ജി റോഡ് ഉള്‍പ്പെടെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളംകയറി. ഗതാഗതതടസവും രൂക്ഷം. കൊല്ലം മുതല്‍ പാലക്കാട് വരെ ആറു ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് നിലവിലുണ്ട്. 

Heavy rain in Kochi

MORE IN BREAKING NEWS
SHOW MORE