പെരിയയിൽ ദേശീയപാതയുടെ മേൽപ്പാലം നിർമാണത്തിനിടെ തകർന്നു; ഒരാൾക്ക് പരുക്ക്

bridgecollapsed-29
SHARE

കാസർകോട് പെരിയയിൽ ദേശീയപാതയുടെ മേൽപ്പാലം നിർമാണത്തിനിടെ തകർന്ന് വീണ് തൊഴിലാളിക്ക് പരുക്ക്. മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധനയും നടത്തി. വിഡിയോ റിപ്പോർട്ട് കാണാം.

underpass collapsed in periya, kasargod

MORE IN BREAKING NEWS
SHOW MORE